MR&MRS IYER SHOW MALAYALAM
Tout marquer comme (non) lu
Manage series 2871741
Contenu fourni par RJ IYER. Tout le contenu du podcast, y compris les épisodes, les graphiques et les descriptions de podcast, est téléchargé et fourni directement par RJ IYER ou son partenaire de plateforme de podcast. Si vous pensez que quelqu'un utilise votre œuvre protégée sans votre autorisation, vous pouvez suivre le processus décrit ici https://fr.player.fm/legal.
THIS IS MY MOTIVATIONAL AND ENTERTAINMENT CHANNEL ഹരിചന്ദന മഠം ആർ.ജെ അയ്യർ. ഹിന്ദു വിഷൻ യൂ ട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ വ്യക്തി. നോവലിസ്റ്റ് , കഥാകൃത്ത്, ചെറുകഥാകൃത്ത്, കവിത- ഗാനരചയിതാവ് തിരക്കഥാകൃത്ത്, പ്രചോദന ലേഖന കൃത്ത്, ഷോർട്ട് ഫിലിം ഡയറക്ടർ, സംഗീത സംവിധായകൻ, ആൽബം ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ 1 ഇരതേടുന്ന തമോഗർത്തങ്ങൾ നോവൽ (പരിധി തിരുവനന്തപുരം) 2. മന:ശാന്തിയിലേക്ക് ഒരു വഴികാട്ടി (സെൽഫ് ഹെൽപ്പ് ) പരിധി തിരുവനന്തപുരം ഷോർട്ട് ഫിലിം: ഫോക്കസ് ഇൻ ( ഹാലോവീൻ മൂവി ) ആൽബം : കുങ്കുമ രാഗം : മനസ്സിൽ ഒരു അരുവി Support this podcast: https://podcasters.spotify.com/pod/show/rj-iyer/support
…
continue reading
58 episodes