രോഗങ്ങളും രോഗകാരികളും
Manage episode 456360974 series 3341420
Questions based on diseases and pathogens often appear in PSC exam papers. Health generally refers to being free from illness and sound mind. Sam David presents the podcast.
പിഎസ്‌സി പരീക്ഷാ പേപ്പറുകളിലും രോഗങ്ങളും രോഗകാരികളെയും ആസ്പദമാക്കി ചോദ്യങ്ങൾ വരാറുണ്ട്. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല. സമ്പൂർണ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
100 episodes